ഇന്ത്യയിലെ ഏറ്റവും വലിയ അൺലി​സ്റ്റഡ് കമ്പനികളുടെ റാങ്കിം​ഗ് വന്നു; മൂന്നാം സ്ഥാനത്ത് മലബാർ ​ഗോൾഡ്

ഇന്ത്യൻ കോർപറേറ്റ് ലോകത്തെ 100 വലിയ അൺലി​സ്റ്റഡ് കമ്പനികളുടെ ഏറ്റവും പുതിയ റാങ്കിം​ഗ് പുറത്തുവന്നു. 2025-ലെ വാർഷിക വരുമാന കണക്കുകൾ അടിസ്ഥാനമാക്കിയാണ് 100 അൺലി​സ്റ്റഡ് കമ്പനികളുടെ പട്ടിക…

കമ്മിഷനിൽ കയ്യിട്ടുവാരില്ല; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ, ഡ്രൈവർമാർക്ക് 80% ലാഭവിഹിതവും, ‘ഭാരത് ടാക്സി’ കളത്തിൽ…

യൂബര്‍, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ അടുത്തിടെ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരെയും യാത്രക്കാരെയും…

സ്വർണ വിലയിൽ ഇന്ന് ഇടിവ്; ഒരു പവന് 800 രൂപ താഴ്ന്നു; ഇനിയും കാത്തിരുന്നാൽ ​​വില കുറയുമോ?

സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ വീണ്ടും ഇടിവ്. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ താഴ്ന്ന് ഇന്ന് (2026 ഫെബ്രുവരി 20) രാവിലത്തെ വിപണി…

കയറി അടിക്കുന്ന’ ഡിഫൻസ് ഓഹരി; 1 ലക്ഷമിട്ടവർക്ക് 1 മാസത്തിൽ 40000 രൂപ തനി ലാഭം, ഇത് എം.ടി.എ.ആർ ടെക്നോളജീസ്​

നിക്ഷേപകർക്ക് ഒരു മാസം 40% റിട്ടേൺ നൽകിയ ഡിഫൻസ് ഓഹരിയാണ് എം.ടി.എ.ആർ ടെക്നോളജീസ് (MTAR Technologies). അതായത് 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 40,000 രൂപ റിട്ടേൺ…

ജോലി സ്ഥലം നവീകരണത്തിന്റെ കളിസ്ഥലമാക്കി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’

രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന…

വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

വിസ നിരസിക്കപ്പെട്ടാനല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഉന്‍ഷുറന്‍സ്…

സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഈ വര്‍ഷം; 20,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം…

ജിഎസ്ടി ഇളവിന്റെ മുഴുവന്‍ ആനുകൂല്യവുംഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് യമഹ

ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ, ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറുമെന്ന് പ്രഖ്യാപിച്ചു. പുതിയ ജിഎസ്ടി സ്ലാബ്…

മൊബൈലിലൂടെ ബാങ്കിടപാട്, പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ?

ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞില്ലേ..? ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഏറെ ശക്തമായി. മിക്കവാറും പണമിപാടുകൾ മൊബൈൽ ഫോൺ സംവിധാനത്തിലൂടെയായി. വിവിധ ബാങ്കുൾ നൽകുന്ന സംവിധാനങ്ങൾ പൊതു പണമിടപാട്…