ചെന്നൈയിൽ പുതിയ ഡിസൈനിങ്ങ് സ്റ്റുഡിയോ തുറന്ന് റെനോ
തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഡിസൈൻ സ്റ്റുഡിയോ 1.5 ദശലക്ഷം യൂറോ (ഏകദേശം 15 കോടി രൂപ) നിക്ഷേപിച്ചാണ് റെനോ തുറന്നിരിക്കുന്നത്. അടുത്ത…
തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഡിസൈൻ സ്റ്റുഡിയോ 1.5 ദശലക്ഷം യൂറോ (ഏകദേശം 15 കോടി രൂപ) നിക്ഷേപിച്ചാണ് റെനോ തുറന്നിരിക്കുന്നത്. അടുത്ത…
പ്രമുഖ ഹോട്ടൽ ബ്രാൻഡാണ് ടാറ്റയുടെ താജ്. എന്നാൽ മുംബൈയിലെ ഈ അത്യാഡംബര ഹോട്ടലിൽ ഉള്ളതിനേക്കാൾ കൂടുതൽ മുറികളുള്ള മറ്റൊരു ഹോട്ടൽ ബ്രാൻഡുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന്റെ ഓറിക…
വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി. ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്.…
മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…
അഞ്ചാം വര്‍ഷത്തില്‍ 25,000 കോടി രൂപയെന്ന ലക്ഷ്യം മറികടക്കുന്നത് ഇന്ത്യന്‍ വിപണിയോടുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ…
തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം…
മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വിപണിയിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവ…
ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോള വിപണികളില്‍ മികച്ച ഡിമാന്‍ഡുണ്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇക്കഴിഞ്ഞ ദിവസം നടത്തിയ ഒരു നിക്ഷേപമാണ് ഇ ചോദ്യം ചര്‍ച്ചയാകാനുള്ള…
ഒരു കാര്‍ വാങ്ങാൻ പോകുമ്പോള്‍ മൈലേജ്, സ്പെസിഫിക്കേഷൻസ് എന്നിവ പോലെ ഏതൊരാളും ശ്രദ്ധിക്കുന്ന ഒന്നാണ് സേഫ്റ്റി റേറ്റിങ്ങ്. അതുകൊണ്ട് തന്നെ ക്രാഷ് ടെസ്റ്റിലെ പെര്‍ഫോമൻസ് നോക്കി വാഹനം…
സാധ്യമല്ലെന്നു പലരും എഴുതിത്തള്ളിയ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ചരിത്രമാണ് മലയാളികള്‍ക്കുള്ളത്. പ്രാദേശിക വിപണികളില്‍ കിലേയ്ക്ക് 1,600 രൂപ വരെ വിലയുള്ള, വിദേശ വിപണികള്‍ കീഴടക്കുന്ന ഇന്ത്യയുടെ ബ്ലാക്ക് ഡയമണ്ട്…