അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ: പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. അതേസമയംസാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞത് പ​രാ​തി​യി​ല്ലാ​തെ…

ഹാൽ സിനിമ; ആർഎസ്എസിനെ തരംതാഴ്ത്തി കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നത്; ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി ആർ എസ് എസ്

ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ആർഎസ്എസിനെ…

ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവാവ്…

വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചു; നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലെ…

കോക്ക് സ്റ്റുഡിയോ ഭാരതില്‍ ‘മീത്താ ഖാര’;ആദിത്യ ഗാധ്വിയുടെ ശബ്ദത്തില്‍

‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസണ്‍ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വര്‍ഷം പഴക്കമുള്ള പൈതൃകത്തില്‍ നിന്നുയര്‍ന്ന ഈ…

‘അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ

‘അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ.’അമ്മ’ യുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ്ഒ രു വനിത താര സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്.നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും.…

ശ്വേതാ മേനോന് എതിരായ പരാതി; പ്രതികരിച്ച് നടൻ ബാബുരാജ്

ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നു നടൻ ബാബുരാജ്.’അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്നും…

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്.’അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട്…

നടൻ അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ; മെലിഞ്ഞതിനു പിന്നിൽ?

നടൻ അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അലൻസിയർ പൊലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ ആണ് പ്രചരിക്കുന്നതും അതിലെ താരത്തിന്റെ…

കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിനെതിരെ പിണറായി വിജയൻ; സിനിമയെ സിനിമയായി കണ്ടാൽ പോരെയെന്ന് സോഷ്യൽ മീഡിയ

കേരള സമൂഹത്തെ അപകടത്തില്‍പ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല,കേരള സ്റ്റോറി എന്ന സിനിമക്ക് ദേശിയ അവാർഡ് കിട്ടിയതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ…