മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാൾ

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷവും രമേഷ് പിഷാരടിയുടെ വൈകാരികമായ കുറിപ്പും പുതിയ ചിത്രമായ ‘മേള’യുടെ പ്രഖ്യാപനവും മലയാള സിനിമ ലോകത്ത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെന്നൈയിലെ വസതിയിൽ ലളിതമായ…

 നിവിൻ പോളി ചിത്രത്തെ വാനോളം പുകഴ്ത്തി നടി രുക്മിണി വസന്ത്

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം ചിത്രം കണ്ട തനിക്ക്…

ബിഗ് ബഡ്ജറ്റ് വിസ്മയവുമായി ദുൽഖർ;

നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത് ദുൽഖർ സൽമാൻ നായകനായെത്തിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന്…

വെട്രിമാരന്റെ പെർഫെക്ഷനിൽ ചിമ്പുവിന്റെ വമ്പൻ ചിത്രം

തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിലമ്പരശൻ ടി.ആർ–വെട്രിമാരൻ കൂട്ടുകെട്ടിലെ ‘അരസൻ’ 2027 പൊങ്കലിന് എത്തില്ല. സിനിമയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിനാണ് റിലീസ്…

ആവേശം ഇരട്ടിയാക്കാൻ ‘ലക്കി ഭാസ്കർ 2’;

ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കറിന്’ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി സ്ഥിരീകരിച്ചു. ദുൽഖറിന്റെ നിലവിലെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം…

മോഹൻലാൽ വീണ്ടും കാക്കിയിടുന്നു, ആവേശത്തിൽ ആരാധകർ,

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയോടെയെത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ്…

ആരതി പൊടിയെക്കുറിച്ച് റോബിൻ

ലോകം തന്റെ ശക്തി മാത്രമാണ് കാണുന്നതെന്നും, അതിന് പിന്നിൽ തനിക്കൊപ്പം നിന്ന സ്ത്രീ ആരതി പൊടിയാണെന്നും തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണൻ. ജീവിതത്തിലെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും തന്നെ ഒറ്റയ്ക്കാക്കാതെ,…

‘വിശ്വനാഥ് ആൻഡ് സൺസി’ലെ വെഡ്ഡിംഗ് സോങ് പുറത്ത്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ പുതിയ വെഡ്ഡിംഗ് സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെൻ കരുണാസിന്റെ വരികൾക്ക് ജി.വി.…

 ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തന്റെ കരിയറിലേക്ക് വിസ്മയകരമായ തിരിച്ചുവരവാണ് നടൻ നിവിൻ പോളി നടത്തിയിരിക്കുന്നത്. ‘സർവ്വം മായ’യിലൂടെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച താരം, ഇപ്പോഴിതാ…

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ്നാട്ടിൽ റിലീസിനൊരുങ്ങുന്നു

തമിഴ്നാട്ടിൽ വലിയ ആരാധകവൃന്ദമുള്ള യുവതാരം മമിത ബൈജുവും നിവിൻ പോളിയും ഒന്നിച്ച പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ തമിഴ് വെർഷൻ…