മോഹൻലാലിന് മെസ്സിയുടെ ഓട്ടോഗ്രാഫുള്ള ജേഴ്സി

നടൻ മോഹൻലാലിന് ഓട്ടോ​ഗ്രാഫുള്ള ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോ. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ്…

പുഷ്പ 2 നെ പിന്തള്ളി നസ്ലെന്റെ പ്രേമലു; ബുക്ക് മൈ ഷോയുടെ പട്ടികയിൽ എമ്പുരാന് ഇടമില്ല

മലയാള സിനിമയിൽ സമീപകാലത്ത് വൻ ചലനം സൃഷ്ടിച്ച സിനിമയാണ് എമ്പുരാൻ. മോളിവുഡിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും എമ്പുരാന് സ്വന്തം. പൃഥ്വിരാജ് സംവിധാനം…

ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ജി വേണുഗോപാൽ

വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല…

ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ; വൈറലായി ‘റെട്രോ’യിലെ ഗാനം

ചിത്രത്തിന്റെ വീഡിയോ സോങ് വേഗം റിലീസ് ചെയ്യൂ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും…

കമല്‍ഹാസൻ- മണി രത്നം കോമ്പോ; തഗ് ലൈഫിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ‘ത​ഗ് ലൈഫ്’ ലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. ‘ജിങ്കുച്ചാ’ എന്ന ​ഗാനത്തിന് കമൽ ഹാസനാണ് വരികൾ…

ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവം: ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്. ഷൈനിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കും. ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവത്തില്‍ വിശദീകരണം തേടും. lഎറണാകുളം നോര്‍ത്ത് പോലീസ്…

വൻ വയലൻസുമായി സൂര്യയുടെ ‘റെട്രോ’ മേയ് ഒന്നിന് തിയറ്ററുകളിലേക്ക്

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ഇത്തവണ…

തീയേറ്റര്‍ വിജയത്തിന് ശേഷം ‘എമ്പുരാന്‍’ ഒടിടിയിലേക്ക്

തീയേറ്ററുകളില്‍ വന്‍വിജയം കൊയ്ത മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്‌സ്റ്റാറില്‍ ഏപ്രില്‍ 24-ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സാമൂഹികമാധ്യമങ്ങളിൽ ഒടിടി റിലീസ്…

കുവി കേന്ദ്രകഥാപത്രമായി എത്തുന്നു; ‘നജസ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നജസ്സ്‌” സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.’Canine Star ‘കുവി’ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് “നജസ്സ്”. പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ…

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് തുടക്കമായി

വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം എം ലോൻജ് സ്റ്റുഡിയോയിൽ…