നിന്റെയൊരു ഭാഗം ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകും: കുറിപ്പുമായി ഭാവന‘
അനോമി’യിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകുമെന്ന് നടി ഭാവന. സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നുവെന്നും നടി ഓർത്തെടുക്കുന്നു.‘‘എന്റെ പ്രിയപ്പെട്ട സാറ. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് !…
