മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് ഗുരുതരാവസ്ഥയിൽ

വയനാട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിലാണ് സംഭവം. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ…

പെരിന്തല്‍മണ്ണയില്‍ രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു

ആലിപ്പറമ്പ് (പെരിന്തല്‍മണ്ണ): രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആലിപ്പറമ്പില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (53)…

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് അറസ്റ്റിൽ

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ അറസ്റ്റ്…

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്: പൊലീസിന് വീഴ്ച പറ്റിയതായി കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന്…

പോട്ട ബാങ്ക് കവർച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് തൃശ്ശൂർ റൂറൽ…

ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ…

എരുമേലി തീപിടിത്തത്തിൽ രണ്ട് മരണം കൂടി, തീയിട്ടത് സീതമ്മയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണമാണ് സ്ഥിരീകരിച്ചത്.സംഭവ സ്ഥലത്ത് വച്ചുതന്നെ…

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.…

ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കുളക്കരയിൽ എത്തിച്ചു; ശേഷം പീഡനം, മാളയിൽ ആറ് വയസുകാരനെ കൊന്നത് അതിക്രൂരമായി

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ 20 വയസുകാരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയെ കുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് തുടർന്ന് പ്രകൃതിവിരുദ്ധ പീഡനിരയാക്കിയ ശേഷം കുളത്തിലേക്ക്…

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി…