അടിമാലിയില്‍ വീട്ടില്‍ തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റു മരിച്ചു
അടിമാലി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ്…
