ഭര്‍ത്താവിനെ കൊന്ന് ഫാനില്‍ കെട്ടിത്തൂക്കിയെന്ന കേസില്‍ ഭാര്യയെ കോടതി വെറുതെ വിട്ടു
കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40)…
