കെഎസ്ആര്‍ടിസി ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് ബസിന്റെ ചില്ല് തകർത്ത രണ്ടുപേർ പിടിയിൽ
ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ ബസിന്റെ ചില്ലു തകര്‍ത്തവര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു.സംഭവം ഞായറാഴ്ച…
