കാമുകനൊപ്പം ജീവിക്കാന്‍ അരും കൊല; വാടകഗുണ്ടകളെ വിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ, അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടക മൈസൂരില്‍ കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശനാണ്…
