വണ്ടിയുടെ മുന്നിലേക്ക് ചാടിയെന്നാരോപിച്ച് ആദിവാസി യുവാവിന് കെട്ടിയിട്ട് ക്രൂരമർദനം
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ആൾക്കൂട്ട മർദനം. ചിറ്റൂർ സ്വദേശിയായ പത്തൊൻപതുകാരൻ ഷിജുവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അഗളി പോലീസിൽ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന്…