റീച്ചിന് വേണ്ടി റീൽസിൽ കല്ലുപ്പ് എംഡിഎംഎ ആക്കിയ ‘മിസ്റ്റർ ബുദ്ധൻ’ എക്‌സൈസിനു മുന്നിൽ ലേലു അല്ലു

സോഷ്യൽ മീഡിയയിൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. കോഴിക്കോട് മേപ്പയൂർ സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. ഇൻസ്റ്റാഗ്രാമിലെ ‘മിസ്റ്റർ…

കൊച്ചിയിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം

ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ…

ഷാജിയും സുധയും ഏറെനാളായി സൗഹൃദത്തിൽ; കൊല്ലപ്പെടുംമുമ്പ് നേരിട്ട് കണ്ടു, വഴക്കിനിടെ ശ്വാസംമുട്ടിച്ചു

കോട്ടയം പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് നാട്ടകം മൂലക്കളത്തിൽ വീട്ടിൽ സുധാ ബേബി (46)യെ പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഹൈക്കോടതി മുൻ ജീവനക്കാരൻ വൈറ്റില…

ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്‌ന’ എന്നും എഴുത്ത്, ദുരൂഹത

ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ ഉൾപ്പെടെ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിന്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും…

പ്രാവിൻകൂടിന്റെ മറവിൽ പീഡനം: പ്രതികൾ പിടിയിലായി

പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മാണിക്യവിളാകം സ്വദേശികളായ അഷ്കർ (31), മുഹമ്മദ് റാസിക് (31) എന്നിവരെ പൂന്തുറ പോലീസ് ബംഗളൂരുവിൽ നിന്ന്…

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി ആത്മഹത്യാശ്രമം നടത്തി

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഡിസംബർ എട്ടിന് കേസിൽ വിധി പറയാനിരിക്കെയാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. സംഭവമിങ്ങനെ: ഇന്ന്…

മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റിൽ; 2 പോലീസുകാർക്കും സസ്‌പെന്‍ഷൻ

മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റിൽ. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച…

ട്രെ​യി​നി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ശ്രീ​ക്കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ 19കാ​രി ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ത​ല​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ക്കു​ട്ടി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ…

അദിതി കൊലക്കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം; കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളി കോടതി ഉത്തരവ്

കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും…

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക…