മസ്സാജിനെത്തിയ യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ച ഷെമീർ തലശ്ശേരിയിലെ മയക്കുമരുന്ന് മാഫിയ തലവൻ..?

സലൂണിൽ തല മസ്സാജ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സലൂൺ ഉടമയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ച് തലശ്ശേരി പോലീസ്. തലശ്ശേരി നഗരത്തിൽ എ.വി.കെ.നായർ റോഡിലെ എക്ലിപ്സ് സലൂൺ…

സദാചാര ഗുണ്ടായിസം; കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ്

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി പോലീസ് .യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ്‌ എന്നാണ് പ്രതി ഹരികുമാർ നൽകിയ…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

ഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ

കനാലിൽ കഴുത്തറുത്ത നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി. ഹരിയാനയിൽ ആണ് സംഭവം. സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ…

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജി എം പോക്സോ കേസിൽ അറസ്റ്റിൽ

ബംഗളൂരു : സൗത്ത് ഇന്ത്യയിലെ നമ്പര്‍ വന്‍ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരന്‍ പോക്സോ കേസില്‍ ബെംഗളുരു പൊലീസിന്റെ പിടിയില്‍.…

രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ

തൃശൂർ പടിയൂർ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതേദഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു.…

മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ

മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരെയും കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരും സ്ഥിരം…

ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്നു. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗാണ് കവർന്നത്.…

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ചു; എട്ടു സ്ത്രീകളുടെ പ്രതികാരത്തിന് പിന്നിൽ

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ച് ഒരുകൂട്ടം സ്ത്രീകൾ.സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഉപദ്രവിക്കുന്നതും സ്ഥിരമാക്കിയ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ ഗജപതി ജില്ലയിൽ കുയ്ഹുരു ഗ്രാമത്തിലാണ് സംഭവം.…