കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് ക്രൂരത; സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൊലപാതക രഹസ്യം ചുരുളഴിഞ്ഞത് ഇങ്ങനെ
കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് കണ്ണില്ലാത്ത ക്രൂരത.മഹാരാഷ്ട്രയിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.എന്നാൽ മരണശേഷം സ്വാഭാവിക മരണമെന്ന്…
