പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം

വേനൽക്കാലത്തിനൊപ്പം മാമ്പഴക്കാലവും എത്തി. പോഷകഗുണങ്ങൾ കൂടുതലുള്ള മാമ്പഴത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം. ഭക്ഷ്യ നാരുകളും പോഷകങ്ങളും ഏറെയുള്ള…

കുട്ടികളിലും മൈ​ഗ്രേൻ വരാം; ശ്രദ്ധിക്കാതെ പോകരുത്, അറിയാം ലക്ഷണങ്ങൾ

പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈ​ഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന അനുഭവപ്പെടാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പല തരത്തിലുള്ള…

മാരകമായ ആസ്പർജില്ലസ് ഫം​ഗസ്! മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം – പഠനം

വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫം​ഗസ് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ചില ​പ്രദേശങ്ങളിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ആളുകളിൽ ​ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത്…

ഈ ‘സൂപ്പർ’ നട്സ് കഴിക്കൂ; കുടലിലെ അർബുദ സാധ്യതതയെ അകറ്റാം

ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. അതിൽ തന്നെ ഏറ്റവും ഗുരുതരമായ രോ​ഗങ്ങളിൽ ഒന്നാണ് വൻകുടലിനേയും…

ഓര്‍മ്മശക്തി മുതല്‍ ഹൃദയാരോഗ്യം വരെ: ബ്ലൂബെറിയുടെ ഗുണങ്ങൾ അറിയാം

വിപണിയില്‍ ലഭ്യമായ വിവിധയിനം വിലയേറിയ വിദേശ പഴങ്ങളും പെട്ടെന്ന് നമ്മളുടെ കണ്ണിലുടക്കും. എന്നാല്‍ പ്രധാനമായ കുഞ്ഞൻ ബ്ലൂബെറിപ്പഴങ്ങള്‍ ശ്രദ്ധയിൽപെടാതെ പോയേക്കാം. റമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലിച്ചി,…

സ്‌ക്രീന്‍ അഡിക്ഷന്‍: ഇന്ത്യയിലെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത

കുട്ടികൾ മൊബൈൽ ഫോണിലോ അതുപോലുള്ള മറ്റു ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. പല രീതിയിലാണ് കുട്ടികളെ ഈ സ്ക്രീൻ അഡിക്ഷൻ ബാധിക്കുന്നത്.…

ശരീരഭാരം കുറയ്ക്കാം, ഈ മൂന്ന് കാര്യങ്ങൾ ശീലമാക്കൂ

ശരീരഭാരവും കുറക്കാൻ നിരവധി മാർ​ഗങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പരിചയപ്പെടുത്താറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണശീലവും കൃത്യമായി വ്യായാമം ചെയ്യുന്നതും ശരീരഭാരം…

സോഫ്റ്റ്‌ ഡ്രിങ്ക് എന്ന വില്ലൻ

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ. വല്ലപ്പോഴും ഒരെണ്ണം ആകാമെന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്‌ചയിൽ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാൻ.…

മുടികൊഴിച്ചിൽ അമിതമാകുന്നുണ്ടോ? പ്രധാന കാരണങ്ങൾ ഇതൊക്കെ

ദിവസവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങളുടെ അഭാവം മൂലവും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോള്‍…

അമിതമായി സംസ്കരിച്ച ഭക്ഷണം അകാല മരണത്തിന് വഴിയൊരുക്കാം – പുതിയ പഠനം

പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ മുതൽ‌ ശീതളപാനീയങ്ങൾ വരെയുള്ള അൾട്രാ പ്രൊസസ്ഡ് ഫുഡ്‌സ് (യു.പി.എഫ്.)…