വൈറ്റമിൻ ഡി അളവ് കൂട്ടണോ? …വെയിൽ കൊള്ളുന്നത് മാത്രമല്ല, വേറെയുമുണ്ട് മാർഗങ്ങൾ!…
ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിനുകളിലൊന്നാണ് വൈറ്റമിൻ ഡി. കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗിരണത്തിന് വൈറ്റമിന്‍ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യവും ഫോസ്ഫറസും ആവശ്യമാണ്. പേശികളുടെ…
