മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. മേയർ ക്ലാര ബ്രുഗാഡയുടെ…
