ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി; 50 കാരന്റെ ആരോഗ്യനില അതീവ ഗുരുതരം.
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി. ശരീരിയത്പൂർ ജില്ലയിൽ ഡിസംബർ 31 നാണ് ഭയാനകമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്…
