അമേരിക്കയിലെ ഉന്നത ജനറൽമാരെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ട്രംപ്
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അമേരിക്കയിൽ അന്വേഷണം ശക്തമാക്കി. അമേരിക്കൻ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്ന ഏകദേശം 50 സൈനികരും…
