റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ…

ഗുരുനാനാക് ജയന്തി;14 തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ച് പാകിസ്താന്‍

സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിൻ്റെ ജന്മവാർഷികാഘോഷത്തിനായി തീർത്ഥാടകരെ പാകിസ്താൻ തിരിച്ചയച്ചു.നൻകാന സാഹിബിലേക്ക് പോയ തീർത്ഥാടക സംഘത്തിലെ പതിനാല് ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. ആദ്യം പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ…

നൈജീരിയയിൽ സൈനിക നടപടിക്ക് പ്രതിരോധ വകുപ്പിന് തയ്യാറെടുപ്പിന് നിർദേശം നൽകി ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൈജീരിയയിൽ സൈനിക നടപടി സ്വീകരിക്കുന്നതിനായി പ്രതിരോധ വകുപ്പിന് തയ്യാറെടുപ്പിന് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങൾ തുടരുകയാണെന്ന ആരോപണത്തിന്റെ…

വിദേശ ജീവനക്കാരെ പ്രതികൂലമായി ബാധിക്കും; യുഎസ് ഭരണകൂടത്തിന്റെ പുതിയ നീക്കം

ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാരെ ഈ നീക്കം പ്രതീകൂലമായി ബാധിക്കുന്ന പുതിയ നീക്കം.കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ(ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ…

ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്

അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയിൽ…

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതായി പാക്ക് മാധ്യമങ്ങൾ

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങളിൽ താലിബാൻ യുക്തിരഹിതമായ നിലപാട് സ്വീകരിക്കുന്നതായി പാക്കിസ്ഥാൻ. ഇതോടെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതായി പാക്ക്…

ചൈനയുടെ അതിർത്തി തന്ത്രം: പാംഗോങിലെ മിസൈൽ രഹസ്യം!

ലോക രാഷ്ട്രീയത്തിന്റെയും സൈനിക ശക്തിയുടെയും സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത്, ലോകശക്തികളുടെ പട്ടികയിൽ ഇന്ത്യ അതിശക്തമായി മുന്നോട്ട് കുതിക്കുന്നു. മറുവശത്ത്, ആ വളർച്ചയിൽ അസൂയ പൂണ്ട്, ഉറക്കം…

റഷ്യയിൽ യുക്രെയിൻ വ്യോമാക്രമണം; ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് ആക്രമണം

റഷ്യയിലെ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്‌ക്ക് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് യുക്രെയിൻ ആക്രമണം നടത്തിയത്. 250 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള…

ലുവർ മ്യൂസിയത്തില്‍ മോഷണം; മോഷണം പോയത് നെപ്പോളിയന്റെ ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കള്‍; മ്യൂസിയം അടച്ചിടുകയാണെന്നാണ്‌ മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്‌

ലുവർ മ്യൂസിയത്തില്‍ മോഷണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന മ്യൂസിയമാണ് ഇത്.ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ടത്.മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ്…

തെരുവില്‍ മേയര്‍ക്ക് കുത്തേറ്റ സംഭവം; വളർത്തുമകന്‍ കസ്റ്റഡിയില്‍; കഴുത്തിലും വയറ്റിലും പതിമൂന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്ന് റിപ്പോർട്ട്

തെരുവില്‍ മേയര്‍ക്ക് കുത്തേറ്റ സംഭവത്തിൽ വളർത്തുമകന്‍ കസ്റ്റഡിയില്‍.ജര്‍മ്മനിയിലെ ഹെര്‍ഡെക്ക് മേയര്‍ ഐറിസ് സ്റ്റാള്‍സര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ആണ് വളര്‍ത്തുമകന്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഹെര്‍ഡെക്കിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 57 വയസ്സുള്ള ഐറിസ്…