നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയോ?കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് നൽകിയ വിവരം ശരിയോ? അവകാശവാദം തള്ളി കേന്ദ്രം
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വാർത്തകളോട് കേന്ദ്രത്തിന്റെ മറുപടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിമിഷ…