ഇസ്രയേലിനെതിരേ ഇറാന്റെ അപ്രതീക്ഷിത നീക്കം; റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്
ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ്…