ചരിത്രം മാറ്റിയെഴുതാൻ ഇറാൻ്റെ അടുത്ത നീക്കം;

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അന്തരീക്ഷം അതീവ ഗൗരവഭരിതമായിരുന്നു. രാജ്യത്തിന്റെ സുരക്ഷാ-സൈനിക തന്ത്രങ്ങളെയും സാംസ്കാരിക പ്രതിരോധത്തെയും കുറിച്ച് നിർണായകമായ ചർച്ചകൾ നടക്കുന്ന ‘ട്രൂ പ്രോമിസ് ഇൻ ദി മിറർ…

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം;

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന്യൂ​ദല്‍ഹി​യി​ലെ​ത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹി​യി​ലെ പാ​ലം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ  കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

ഇന്ത്യയിൽ ബ്രിക്സ് ഉച്ചകോടി; 

ലോകം ഉറ്റുനോക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ, ഉച്ചകോടിയിലെ പ്രധാന ചർച്ചകൾ എളുപ്പത്തിൽ അവസാനിക്കില്ലെന്ന സൂചന. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണമാകുന്നതിനിടെ സംയുക്ത പ്രഖ്യാപനത്തിൽ സമവായത്തിലെത്തുന്നതാണ് ഇന്ത്യ…

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ കണ്ണ് തള്ളിച്ച് ഇറാന്റെ മിസൈൽ കരുത്ത്

ആഗോള രാഷ്ട്രീയത്തിലും സൈനിക തന്ത്രങ്ങളിലും എന്നും നിർണ്ണായക സ്ഥാനമുള്ള പേർഷ്യൻ ഗൾഫിൽ വലിയൊരു ശക്തിമാറ്റത്തിന് കളമൊരുങ്ങുന്നുവെന്നതിന്റെ സൂചനകളാണ് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) നൽകുന്നത്. ഹോർമുസ്…

ട്രംപിന്റെ പോളിഗ്രാഫ് വേട്ട പെന്റഗണിനെ തകർക്കുന്നതെങ്ങനെ?

അമേരിക്കൻ സൈന്യത്തിന്റെയും പെന്റഗണിന്റെയും ഉന്നത ഉദ്യോഗസ്ഥരെ പോളിഗ്രാഫ് (നുണപരിശോധന) പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം അമേരിക്കൻ രാഷ്ട്രീയ-സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.…

റഷ്യ–യുക്രെയ്ൻ പോരാട്ടത്തിൽ നിർണായക മണിക്കൂറുകൾ

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാകുന്നതിനിടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെ യുക്രെയ്‌നിൽ സ്ഫോടനങ്ങൾ ഉണ്ടായതോടെ, സമാധാനത്തിലേക്കുള്ള…

അമേരിക്കയ്ക്ക് ഇറാന്റെ തുറന്ന മുന്നറിയിപ്പ്…

ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്. കടലിൽ കപ്പലുകൾ ആക്രമിക്കപ്പെടുന്നു, എണ്ണവില ഉയരുന്നു, ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ച്…

‘ഒക്ടോബർ 7’ മാതൃകയിൽ ഇസ്രയേലിനെ വളയാൻ ഇറാൻ? 

 ഇസ്രയേലിനെതിരെ പ്രാദേശിക സഖ്യകക്ഷികളെ അണിനിരത്തി ഒരേസമയം ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിൽ ഇസ്രയേലിനെ വടക്കുനിന്നും…

പരിസ്ഥിതി സൗഹൃദ യാത്രയിലേക്ക് ചുവടുവെച്ച് ഒമാൻ;

ഹരിത ഗതാഗത സംവിധാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന സിറ്റി ബസ് എത്തുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്…

ഇറാൻ തിരിച്ചടിയിൽ അമേരിക്കയ്ക്ക് കനത്ത സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ;

ഇറാനുമായുള്ള സായുധ സംഘർഷം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെയും സൈനിക മുന്നേറ്റങ്ങളെയും പടിപടിയായി തകർത്തുകൊണ്ട് പശ്ചിമേഷ്യയിൽ ഇറാൻ അപൂർവ്വമായൊരു ചരിത്രവിജയം രേഖപ്പെടുത്തുകയാണ്. ആധുനിക സങ്കേതികവിദ്യയുടെയും…