ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ

ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി. എന്നാൽ യുഎസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.അതേസമയം…

ദൗത്യം പൂർത്തിയായി; എന്നാൽ ശുംഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകും

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന സംഘം 14 ദിവസത്തെ ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍…

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; സംഭവം ഇറ്റലിയിൽ

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.ഇറ്റലിയിലെ മിലാനില്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം.. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറപ്പെടാന്‍…

അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ല; ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കും; ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ…

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 23 പെണ്‍കുട്ടികളെ കാണാതായി; അപ്രതീക്ഷിത ദുരന്തത്തിൽ നിസഹായരായി അലമുറയിട്ട് ജനങ്ങൾ

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തിൽ നിസഹായരായി മനുഷ്യർ. അപ്രതീക്ഷിത ദുരന്തത്തിൽ 23 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി എന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.…

ഷിക്കാഗോയിൽ വെടിവയ്പ്പ് ; 4 പേർ കൊല്ലപ്പെട്ടു

യുഎസിലെ ഷിക്കാഗോയിൽ അജ്ഞാതൻ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. റാപ് ആൽബം റിലീസുമായി…

ആ പ്രവചനം സത്യമാകുമോ?

ആ പ്രവചനം സത്യമാകുമോ?നാളെ പുലർച്ചെ അതായത് ജൂലൈ അഞ്ചിന് പുലർച്ചെ 4 ;18 നു ജപ്പാൻ തായ്‌വാൻ ചൈന ഉൾപ്പെടുന്ന മേഖലയിൽ വലിയൊരു പ്രകൃതി ദുരന്തം ഉണ്ടായേക്കുമെന്നാണ്…

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം…

ട്രംപിന്റെ ഭീഷണി നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണ്; ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി.ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല,നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത…

ആഗോള വാക്സീൻ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള അമേരിക്കൻ ധനസഹായം നിർത്തുന്നുവെന്ന് റോബർട്ട് എഫ്.കെന്നഡി ജൂനിയർ

ആഗോള വാക്സീൻ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള അമേരിക്കൻ ധനസഹായം നിർത്താൻ പോവുകയാണെന്ന് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്.കെന്നഡി ജൂനിയർ പറഞ്ഞു. ഇക്കാര്യം പറഞ്ഞുള്ള കെന്നഡിയുടെ പ്രസംഗത്തിന്റെ വിഡിയോ ബ്രസൽസിൽ…