പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിൽ 70% കർശന സൗദിവൽക്കരണം വരുന്നു?
സൗദി അറേബ്യയിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ…
