മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്
ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്‌ത്തികൊണ്ടുള്ള പരാമർശം…….ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിന്റെ…
