അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വാട്സാപ്പിലൂടെ അധിക്ഷേപിച്ചു; സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ.നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വി…

പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു; വി എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ എത്തുന്നത് ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ ആണ്.അദ്ദേഹത്തിന്റെ പൊതുദർശനം ദർബാർ ഹാളിലാണ് തുടരുന്നത്.അതേസമയം ഇന്നലെ…

വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു…

നോവായി മിഥുൻ; യാത്രാമൊഴി നൽകാൻ ഒരുങ്ങി നാട്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍നിന്ന് പൊതുദർശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു.ഇന്ന്…

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം; സ്കൂളിലെ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത് സ്കൂൾ മാനേജ്‌മന്റ്.സർക്കാർ നിർദേശത്തെത്തുടർന്നാണ് തേവലക്കര സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിന് വീഴ്ച പറ്റിയെന്ന…

10 മണി മുതൽ സ്കൂളിൽ പൊതുദർശനം; ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറി ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ നടത്തും. 10 മണി…

വിദ്യാർത്ഥികളുടെ ജീവനെടുക്കുമോ മാഹി എക്സൽ പബ്ലിക്ക് സ്കൂൾ, മണ്ണിടിച്ചൽ ശക്തം; മിണ്ടാതെ അധികാരികൾ

മാഹി: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാഹിയിൽ നിന്ന് മറ്റൊരു സ്കൂളിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നു. മാഹി ചാലക്കരയിൽ പ്രവർത്തിക്കുന്ന…

കോട്ടയത്ത് യുവ ഡോക്ടറെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം വെള്ളൂരിൽ യുവ ഡോക്ടറെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…

തലക്ക് വെളിവില്ലാതായാൽ എന്ത് ചെയ്യും, മനുഷ്യനാകണം; കൊല്ലത്തെ വിദ്യാർത്ഥിയുടെ ദാരുണ മരണം നിസാരവൽക്കരിച്ച് പ്രസംഗവും സൂംബ നൃത്തവും; മന്ത്രി ചിഞ്ചു റാണിക്ക് നേരെ വിമർശനം

മനുഷ്യനാകണം മനുഷ്യനാകണം ഈ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ,അത് തന്നെയാണ് മന്ത്രി ചിഞ്ചു റാണിയോട് പറയാനുള്ളത്.കൊല്ലത്തെ തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരനോട് അത്ര എങ്കിലും നീതി നിങ്ങൾ…