സ്വപ്ന തുറന്നുപറയുന്ന അഴിമതിക്കഥകൾ!വഴിയടഞ്ഞ് പിണറായി!

കേരള രാഷ്ട്രീയത്തെ വീണ്ടും വലിയൊരു ആടിയുലയലിലേക്ക് തള്ളിവിട്ടുകൊണ്ട്, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും നിലവിലെ ഭരണ നേതൃത്വത്തിനുമെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി സ്വപ്ന സുരേഷ് വീണ്ടും…

തമിഴിൽ ചരിത്രമെഴുതി മലയാളി താരം അനിഷ്മ അനീഷ് കുമാർ; 

നയൻതാരയും മമിത ബൈജുവും ഉൾപ്പെടെയുള്ള മലയാളി നായികമാരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്. നടി അനിഷ്മ അനീഷ് കുമാറാണ് തുടർച്ചയായ മൂന്ന് ചിത്രങ്ങൾ വിജയമാക്കി തമിഴ്…

പിഎംശ്രീയിൽ കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്ത് ലഭിച്ചെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ; 

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്നും വിഷയം ഗൗരവമായി…

വയനാട് അതിർത്തിയിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി; 

വയനാട് അതിർത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി. ബാരത്ത് വനമേഖലയോട് ചേർന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുലി…

പി.എം ശ്രീ പദ്ധതി; സംസ്ഥാനത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം

കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതി നടപ്പാക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരള…

ചൂടിൽ വെന്തുരുകി കേരളം; പാലക്കാടും കോട്ടയത്തും താപനില കുതിച്ചുയരുന്നു

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടയിൽ പാലക്കാട്, കോട്ടയം ജില്ലകളിൽ സാധാരണയേക്കാൾ വലിയ തോതിൽ ചൂട് വർധിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പാലക്കാട്ട് 4.7 ഡിഗ്രി…

ദുബായിൽ കമ്പനി തുടങ്ങാൻ വീണ ശ്രമിച്ചെന്ന് ഇഡി; 

ദുബായിൽ കമ്പനി തുടങ്ങാനുള്ള നീക്കം, നാട്ടിൽ കൈമാറിയ പണത്തിന്റെ കണക്കുകൾ, അതുമായി ബന്ധപ്പെട്ട വാട്സാപ്പ് സന്ദേശങ്ങൾ—ടി. വീണക്കെതിരായ ഹവാല ഇടപാട് ആരോപണത്തിൽ പുതിയ വിവരങ്ങളാണ് ഇ.ഡി. റിപ്പോർട്ടിലൂടെ…

സമസ്തയിലെ വഖഫ് പോര് പുതിയ വഴിത്തിരിവിൽ

വഖഫ് ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഭിന്നത കൂടുതൽ ചർച്ചയാകുന്നതിനിടെ മുസ്‍ലിം ലീഗ് അനുകൂലവിഭാഗം മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണസമ്മേളനം മാറ്റിവച്ചു. സി.പി.എമ്മിനും സമസ്ത…

പവർകട്ട് വിവരങ്ങൾ ഒന്നര മണിക്കൂർ മുൻപ് ഫോണിലെത്തും

 സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് നടപടികളിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഇതനുസരിച്ച് പ്രദേശങ്ങളിൽ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി…

കെ.എസ്.ഇ.ബിയിൽ ഗുരുതര വീഴ്ച; സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

കെ.എസ്.ഇ.ബിയിലെ ഗുരുതര വീഴ്ചകൾ തുറന്നുപറഞ്ഞ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…