രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്പി നേതാവ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍ രംഗത്ത്. എത്ര യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന്…

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതി : ഒത്തുതീർപ്പിനായി 25 ലക്ഷം രൂപ ചോദിച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗം ചെയ്‌ത എസ്ഐ-യോട് ഒത്തു തീർപ്പിന് 25 ലക്ഷം രൂപ ചോദിച്ച അസിസ്റ്റന്റ് കമാൻഡന്റ്റിനും സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും സസ്പെൻഷൻ. കെഎപി മൂന്നാം…

വൈത്തിരി താലൂക്ക് ഓഫീസിൽ മുണ്ടക്കൈ ദുരന്തബാധിതരുടെ പ്രതിഷേധം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുണ്ടക്കൈ ദുരന്ത ബാധിതരുടെ പ്രതിഷേധം. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.വാടക കൃത്യമായി നൽകുക, സർക്കാർ പ്രഖ്യാപിച്ച 9000…

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം: ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; അഗ്നിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്‌തതയിൽ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ…

താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ആക്രമിച്ചു. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായത്. സംഭവത്തിൽ…

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ്…

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം

പാലക്കാട്: മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടർന്ന് പട്ടികജാതി പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു. ‘ എൽഡിഎഫ്…

കോഴിക്കോട് ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രാവിലെ…

പള്ളുരുത്തിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ്…

പെൺകുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു; 15 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസിൽ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ് ആണ് പിടിയിലായത്. ക്രൈം…