ഡിഎംആർസി റിപ്പോർട്ട് പൂർണമല്ല! മുഖ്യമന്ത്രി

ഡിഎംആർസി റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി വി ഡീ സതീശൻ. ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ പദ്ധതി പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട്…

ലഹരി വേട്ടയ്ക്ക് തമിഴ്നാടിന്റെ പിന്തുണ തേടി രമേശ് ചെന്നിത്തല ചെന്നൈയിലേക്ക്!

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ (Operation Toofan – The Narco Hunt) ദക്ഷിണേന്ത്യയാകെ വ്യാപിപ്പിക്കാൻ…

2018-ലെ ‘മഹാപ്രളയം മനുഷ്യനിർമിതം’!

2018-ലെ കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയം ഒരു പ്രകൃതിദുരന്തമായിരുന്നില്ല, മറിച്ച് മനുഷ്യനിർമിതമായിരുന്നു എന്ന ആരോപണത്തിൽ സർക്കാർ നടപടിയിലേക്ക്. മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവന്ന…

കോർപ്പറേഷൻ ഭരണം സുഗമമായി മുന്നോട്ടുപോകുമെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അടുത്ത അഞ്ച് വർഷം യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ സുഗമമായി മുന്നോട്ട് പോകുമെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നിലവിൽ സങ്കീർണ്ണമായ യാതൊരു സാഹചര്യവുമില്ലെന്നും ഈ…

ഗംഭീര സിനിമ!’; ‘മുകുന്ദനുണ്ണി അസോസിയേറ്റ്സിനെ’ വാനോളം പുകഴ്ത്തി അനുരാഗ് കശ്യപ്;

വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി തകർപ്പൻ വിജയം നേടിയ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെയും വിനീതിന്റെ പ്രകടനത്തെയും വാനോളം അഭിനന്ദിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്.…

നിതിൻ രാജിന്റെ ആത്മഹത്യ; പ്രതി ഡോ. എം.കെ. റാം ആന്ധ്രയിൽ ഒളിവിൽ, 

കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാം ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്നതായി പോലീസ്. സുപ്രീം…

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മെഡിക്കൽ ഉപകരണ വാങ്ങലിൽ വൻ ക്രമക്കേട് ആരോപണം;

കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ആരോഗ്യ വകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണ…

കോമഡി ഹൊറർ ചിത്രം ‘മോഹനവള്ളി’ക്ക് കൊച്ചിയിൽ തുടക്കം!

മലയാളികളുടെ പ്രിയതാരം അസീസ് നെടുമങ്ങാടിനെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ഉമേഷ് എസ്. നായർ ഒരുക്കുന്ന ‘മോഹനവള്ളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ബിന്ദു പണിക്കർ, ബൈജു…

പയ്യന്നൂരിൽ കുഞ്ഞ് മരിച്ച സംഭവം! ചികിത്സാ രേഖകൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്;

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായാണ് പരിയാരം മെഡിക്കൽ കോളേജിൽ…

ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം;

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താൻ സർക്കാർ അനുമതി നൽകി. കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്നതിനാൽ സുഗതനെ പുറത്തിറക്കാൻ…