മറ്റൊരാളിന്റെ വേദന തന്റേതായി മാറുമ്പോള്‍ ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകുന്നു: കുമ്മനം രാജശേഖരന്‍.
മറ്റൊരാളിന്റെ വേദന തന്റെ വേദനയായി മാറുമ്പോള്‍ ആണ് ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ‘ ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും…
