ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്.
ന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍…
