മാസപ്പടിയിൽ വീണ വിജയൻ മുഖ്യ ആസൂത്രകയെന്ന് എസ്എഫ്ഐഒ

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ.സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്സാലോജിക്…

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക്…

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. മൃതദേഹവുമായി രാവിലെ 11.30ന് ശ്രീനഗറില്‍ നിന്ന് പുറപ്പെടുന്ന വിമാനം…

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കുറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ…

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന്…

ജമ്മു കാശ്മീർ ഭീകരാക്രമണം; മരിച്ചവരിൽ എറണാകുളം സ്വദേശിയും

ശ്രീനഗർ :കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി ആയ എൻ രാമചന്ദ്രൻ (65) ആണ് മരിച്ചതെന്നാണ് സൂചന.പഹൽഹാമിൽ ഇന്ന് വൈകുന്നേരം ആയിരുന്നു ആക്രമണം.…

എറണാകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ മകൻ ആകാശ് (15) ആണ് മരിച്ചത്.തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള…

തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി മാര്‍ഗരേഖ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ടാര്‍ഗറ്റ് പ്ലാന്‍’, ജില്ലാതലത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന…

യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരി മരിച്ചു

കൊച്ചി: 3 വയസുകാരി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ…

ഷൈൻ വേഗം ഊരി പോരും! കുറ്റം ഏറ്റു പറഞ്ഞാലും പോംവഴി ധാരാളം

ഷൈൻ ടോം ചാക്കോയുടെ ലഹരി കേസാണ് ഇന്നത്തെ ചർച്ച വിഷയം! ഏറ്റവും ഒടുവിലായി താന്‍ കഞ്ചാവും മെത്താംഫിറ്റമിനും ഉപയോഗിക്കാറുണ്ടെന്നും, കൂടാതെ താന്‍ ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ…