സംസ്ഥാനത്ത് റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി…

വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി ; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. സ്വർണ മാല…

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു വയോധികനിൽ നിന്നും 8.8 ലക്ഷം കവർന്നു

കോഴിക്കോട്: വിർച്വൽ അറസ്റ്റ് എന്ന് കബളിപ്പിച്ച് വയോധികനിൽ നിന്നും പണം തട്ടി. 83 കാരനായ കോഴിക്കോട് എലത്തൂർ സ്വദേശിക്ക് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ്…

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കടിച്ചുകൊന്നു. പകുതി ഭക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും…

സംസ്ഥാനത്ത് വ്യാഴാഴ്ചയും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ…

വഖഫ് നിയമഭേദഗതി: സോളിഡാരിറ്റിയുടെ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ…

ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്.…

ഫയർ ആൻ്റ് സേഫ്റ്റി അനുമതി ഇല്ലാതെ നെടുമ്പാശ്ശേരി ലോർഡ് കൃഷ്ണ ഫ്ലാറ്റ്; അനുമതി വേണ്ടെന്ന് മാനേജർ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഫയർ ആൻ്റ് സേഫ്റ്റി അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി എടുക്കാതെ സർക്കാർ. സംസ്ഥാന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും കെട്ടിട…

സംവിധായകൻ മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ, മരുമകളെ നിലക്ക് നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സംവിധായകൻ മേജർ രവിക്കെതിരെ നടിയും പൃഥ്വിരാജ് സുകുമാരന്‍റെ അമ്മയുമായ മല്ലിക സുകുമാരൻ. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ് എന്നും . മേജർ രവി ഇത്തരത്തിൽ…

ആശമാരുടെ മുടി മുറിക്കൽ പ്രതിഷേധം, പിന്തുണ നൽകി ബിജെപി നേതാക്കൾ

ആശാ സമരത്തിന് വൻ പിന്തുണ.സെക്രട്ടേറിയറ്റിനു മുൻപിൽ മുടി മുറിച്ചും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ച ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…