കോൺഗ്രസ്സിൽ പൊരിഞ്ഞ തല്ല് നേതാക്കൾ നേർക്കു നേർ

കേരളം ഇപ്പോൾ ഒരു വലിയ ആകാംക്ഷിലാണ്. മെയ് നാലാം തീയതി വോട്ടെണ്ണൽ നടക്കുമ്പോൾ ആര് ജയിക്കും ആര് തോൽക്കും എന്നതിനേക്കാൾ വലിയൊരു ചോദ്യം ഇപ്പോൾ ഉയർന്നു നിൽക്കുന്നുണ്ട്.…

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. .നാളെ…

2025ലെ സ്വര്‍ണം പൂശലിലും കേസെടുക്കാന്‍ സാധ്യത

ഭക്തിയുടെ മറവില്‍ അയ്യപ്പന്റെ മണ്ണില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത സ്വര്‍ണ്ണക്കൊള്ളയോ? ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്കെതിരെ കേസെടുക്കാന്‍ പ്രത്യേക…

​സൂപ്പർ എൽ നിനോ: വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗമോ?

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. എന്നാൽ വരാനിരിക്കുന്ന ‘സൂപ്പർ എൽ നിനോ’ സമയത്ത് സമുദ്രജല താപനില 2…

“ആ തോളിൽ ഇരിക്കുന്നത് പാമ്പോ?” ബിജെപി സ്ഥാനാർത്ഥിക്കെതിരെയും കെഎസ്ഇബിക്കെതിരെയും വെള്ളാപ്പള്ളി!

കേരള രാഷ്ട്രീയത്തിൽ വോട്ടെണ്ണൽ ദിനം അടുത്തിരിക്കെ നിർണ്ണായക പ്രവചനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന യുഡിഎഫ് വിജയവാദം…

​വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ്; കോൺഗ്രസിൽ പോര് തെരുവിലേക്ക്

കേരള കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും…

നിതിൻ രാജിന് നീതി വേണം; സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹർത്താൽ: പരീക്ഷാ ജിതികളും രോഗികളും വലഞ്ഞു;

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമായി. തലസ്ഥാന…

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ആരോഗ്യമന്ത്രി ചെയർമാനായ സഹകരണസംഘത്തിൽ വ്യാപക ചട്ടലംഘനങ്ങൾ. സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചമാക്കാൻ രൂപവത്കരിച്ച കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (KHRWS.)യിലാണ് ക്രമക്കേട്. ടെൻഡറോ ക്വട്ടേഷനോ…

പാമ്പുകടി ഭീതിയിൽ കേരളം ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു.…

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു;

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ നിയന്ത്രണം വിട്ടതോടെ കർശന ഇടപെടലുമായി ഹൈക്കമാൻഡ്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് സൈബർ പോര് മാറിയതിൽ ഘടകകക്ഷികൾ…