ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ.

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു.ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ്…

സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല,

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന്…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 17 ആയി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ…

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി;

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ…

65 ലക്ഷം രൂപയും നഗ്നദൃശ്യങ്ങളും; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗികാരോപണവുമായി പ്രവാസി വ്യവസായി;

നടനും ബിഗ്‌ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനിനെതിരെ സാമ്പത്തിക ലൈംഗിക ചൂഷനത്തിന് പരാതി നൽകി യുവതി. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം തന്നെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം…

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു..

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപാദനത്തെ പ്രതിസന്ധിയിലാക്കുന്നു. . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 361 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടാകുന്നത്.ഞായറാഴ്‌ചത്തെ കണക്കനുസരിച്ച്‌ കെഎസ്‌ഇബിയുടെ…

അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി;

അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും…

സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു……

സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി…

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്..

ശബരിമലയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പിനെപ്പറ്റി എസ്‌ഐടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് പ്രത്യേക അന്വേഷണ തട്ടിപ്പെന്ന ആരോപണം ശക്തം.അന്വേഷണം ആരംഭിച്ച് ഏഴ് മാസം കഴിയുമ്പോഴും കുറ്റപത്രം തയാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.പ്രധാന…

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

താൽപര്യമില്ലാത്ത ഗർഭം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയോ സ്ത്രീകളെയോ നിർബന്ധിക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് സുപ്രീംകോടതി.പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിലൂടെ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി…