കേരളത്തിൽ വീണ്ടും നിപ ; മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.…

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർദ്ധ രാത്രിയോടെയാണ് പോകുക.ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്.ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് റിപോർട്ട്.ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും…

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്‌ഥ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. രാവിലെ 10.30-ന്…

കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു

കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി.ജസ്റ്റിസുമാരായ…

ഹാരിസ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍; ബിനോയ് വിശ്വം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എന്നാൽ അദ്ദേഹത്തെ വ്യക്തിപരമായി തനിക്ക്…

റവാഡ ചന്ദ്രശേഖർ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കൂത്തുപറമ്പിൽ എത്തിയത്; നിയമനം നിയമാനുസൃതം; വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുയർന്ന വരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അദ്ദേഹത്തിന്റെ നിയമനം നിയമാനുസൃതമെന്ന് കെകെ…

ഡോക്ടര്‍ ഹാരിസിൻ്റെ വെളിപ്പെടുത്തൽ; പിന്നിൽ വമ്പൻ തട്ടിപ്പുകളോ?ഡോ ഹാരിസിനെ പെടുത്തി ഊരിപോരാൻ വീണ ജോർജ്; എല്ലാം ബോധ്യപ്പെട്ടെന്ന് ജനം

ആശുപത്രിയിലേക്ക് രോഗികള്‍ തന്നെ അവരെ ചികിത്സിക്കാൻ ഉള്ള ഉപകരണങ്ങൾ വാങ്ങിച്ചു തരുന്നു.. അങ്ങനെ വാങ്ങിച്ചുതരുന്നതുകൊണ്ട് മാത്രമാണ് സര്‍ജറി മുടങ്ങാതെ പോവുന്നത്.., അതു തന്നെ, ഡോക്ടർമാർ അപേക്ഷിച്ചും ഇരന്നുമാണ്…

കേരളത്തിൽ പ്രതിരോധ വകുപ്പിന്റെ വൻ നീക്കം; ചൈനയും പാകിസ്ഥാനും ഞെട്ടി

സകല ശത്രുക്കൾക്കും ഒരുമുഴം മുന്നേ എറിഞ്ഞ് ആണ് നമ്മുടെ ഇന്ത്യ ശീലിച്ചിട്ടുള്ളത് !അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ വർധിച്ചു വരുന്ന പ്രതിരോധശക്തി എന്ന് പറയുന്നത് ശത്രുരാജ്യങ്ങൾക്ക്…

നന്മയുടെ കൈത്താങ്ങുമായി നീതൂസ് അക്കാഡമി; മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നീ തൂസ് അക്കാഡമി. മേപ്പാടി ടൗണിൽ 5 സെന്റ് ഭൂമി വാങ്ങിയാണ്…