വിദ്വേഷ വീഡിയോയെ പിന്തുണച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ
ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ. പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ഫോട്ടോ…
