വിദ്യാർത്ഥികളുടെ ജീവനെടുക്കുമോ മാഹി എക്സൽ പബ്ലിക്ക് സ്കൂൾ, മണ്ണിടിച്ചൽ ശക്തം; മിണ്ടാതെ അധികാരികൾ

മാഹി: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാഹിയിൽ നിന്ന് മറ്റൊരു സ്കൂളിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നു. മാഹി ചാലക്കരയിൽ പ്രവർത്തിക്കുന്ന…

കോട്ടയത്ത് യുവ ഡോക്ടറെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം വെള്ളൂരിൽ യുവ ഡോക്ടറെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…

തലക്ക് വെളിവില്ലാതായാൽ എന്ത് ചെയ്യും, മനുഷ്യനാകണം; കൊല്ലത്തെ വിദ്യാർത്ഥിയുടെ ദാരുണ മരണം നിസാരവൽക്കരിച്ച് പ്രസംഗവും സൂംബ നൃത്തവും; മന്ത്രി ചിഞ്ചു റാണിക്ക് നേരെ വിമർശനം

മനുഷ്യനാകണം മനുഷ്യനാകണം ഈ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ,അത് തന്നെയാണ് മന്ത്രി ചിഞ്ചു റാണിയോട് പറയാനുള്ളത്.കൊല്ലത്തെ തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരനോട് അത്ര എങ്കിലും നീതി നിങ്ങൾ…

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്…

പാമ്പ് കടിച്ച വിവരം അറിഞ്ഞില്ല; വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ…

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി…

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും…

അമീനയുടെ നീതിക്കായി തെരുവിലിറങ്ങി നേഴ്‌സുമാർ

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നഴ്‌സിംഗ് അസിസ്റ്റന്റ് അമീനയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് നേഴ്‌സുമാർ തെരുവിലിറങ്ങി.അമാന ആശുപത്രിയിലേക്ക് യുഎൻഎയുടെ നേതൃത്തിൽ ആണ്…

നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്

കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗം​ഗാവലി…