തദ്ദേശ പോര്; ഡിസംബർ 9,11 തീയതികളിൽ; വോട്ടെണ്ണൽ 13 ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 9നും 11നും തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് നടത്തും.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.…

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനായി ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 67 പേരടങ്ങുന്ന പട്ടികയിൽ പ്രമുഖരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ.…

ബിജെപി എല്ലാവർക്കും ഒപ്പമുണ്ട്; മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി: ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ഔട്ട്‌റീച്ച് പരിപാടി

തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ മുസ്‌ലിം വീടുകളിലും സന്ദര്‍ശനം നടത്താനുള്ള പ്രത്യേക ഔട്ട്‌റീച്ച് പരിപാടിയാണ് പാർട്ടി ആസൂത്രണം…

24 മണിക്കൂര്‍ പട്രോളിങ് ശക്തമാക്കണം; തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി

തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിര്‍ദേശിച്ചു. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം…

നേമം സർവീസ് സഹകരണ ബാങ്കിൽ നൂറുകോടിയുടെ ക്രമക്കേട്: സിപിഎം ഭരണസമിതി ബാങ്കിൽ ഇ.ഡി റെയ്ഡ്

സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപണവുമായി ബന്ധപ്പെട്ട് നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നെത്തിയ ഇ.ഡി…

തൃശ്ശൂരിൽ മെട്രോ വരില്ല; ഒരു സ്വപ്നം മാത്രം; എന്നാൽ എയിംസ് കേരളത്തിൽ ഉറപ്പാക്കാതെ വോട്ട് ചോദിക്കില്ല: ഉറച്ച നിലപാടുമായി സുരേഷ് ഗോപി

കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിക്കാൻ താൻ തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്.ജി. കോഫി…

അർഹതയുണ്ടായിട്ടും പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മത്സ്യത്തൊഴിലാളിക്ക് വള്ളവും വലയും സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാറളം പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഒന്നാം വാർഡ് ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമന്‌ (67) പുതിയ വള്ളവും വലയും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. വഞ്ചിയും വലയും…

ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദുരൂഹത: ദേവസ്വം ബോർഡിനെതിരെ കോടതി നിരീക്ഷണം

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിനെ ചുറ്റിപ്പറ്റി ദുരൂഹത ശക്തമാകുന്നു. ഈ തീരുമാനത്തെക്കുറിച്ചുള്ള രേഖ ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം…

ശബരിമല സ്വർണ്ണക്കൊള്ള: ഇമെയിൽ തെളിവിൽ വാസു കുടുങ്ങുന്നു ? ഉണ്ണികൃഷ്ണൻ പോറ്റിയുടെ ‘താങ്ങുപീഠം’ ആശയം മുതൽ വാസുവിന്റെ പ്രസ്താവന വരെ; പുതിയ വെളിപ്പെടുത്തലുകൾ

ആഗോള അയ്യപ്പ സംഗമം വിവാദമായതിനിടെയാണ് ദ്വാരപാലക ശില്‍പ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. ആ പാളി നന്നാക്കി വരട്ടേ എന്ന നിലപാടും ഇനി നടപടിക്രമം…

പിഎം ശ്രീയില്‍ സിപിഐയെ വഞ്ചിച്ചോ? കരാറില്‍ നിന്ന് പിന്മാറാതെ ഫണ്ട് നേടി കേരളം

പിഎം ശ്രീ പദ്ധതിയില്‍ കരാറിൽ നിന്നും പിന്മാറുന്നുവെന്ന നിലപാട് എടുത്ത സിപിഎം പക്ഷെ കത്തയക്കാൻ ഇതുവരെയും തയ്യാറായില്ല.ഇതോടെ സി പിഎം സിപിഐ യെ വഞ്ചിക്കുമോ എന്ന പ്രധാന…