പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ ; സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി ജില്ലാ ശിശുസംരക്ഷണ സമിതി

പാലക്കാട് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ .ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിനി ആശിർനന്ദ യുടെ മരണത്തിൽ…

കോഴിക്കോട് അഴുകിയ കോഴിയിറച്ചി പിടികൂടി; മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്

കോഴിക്കോട് നഗരത്തില്‍ 100 കിലോ പഴകിയ ഇറച്ചി പിടികൂടി.മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി…

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന് നടക്കും.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭാ സ്പീക്കർ എ എൻ…

ഇടുക്കി ജില്ലയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ്…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…

ട്രെയിൻ യത്രക്കാരുടെ ശ്രദ്ധക്ക്; ജൂലൈ ഒന്ന് മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നു

ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു .ജൂലൈ ഒന്ന് മുതൽ ആണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. എ സി ഇതര മെയിൽ, എക്സ്പ്രസ്സ് ട്രെയിൻ എന്നിവയുടെ യാത്ര…

വി എസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി.എസ്. അതിനിടെ, വി.എസിന്റെ ആരോഗ്യനില…

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം; എൽ ഡി എഫ് സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് എന്ന് എ.കെ ആന്റണി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത്…

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.നിലവിൽ അദ്ദേഹത്തിന്റെ നില…