എസ് ഐ ടി വീണ്ടും ശബരിമലയിൽ പരിശോധനയ്‌ക്ക്; സംഘത്തിൽ ലീഗൽ മെട്രോളജി അസെസ്മെൻ്റ് ടീമും, 12 ന് പമ്പയിൽ അവലോകന യോഗം
ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് എസ് ഐ ടി വീണ്ടും ശബരിമലയിൽ പരിശോധന നടത്തും. ഇതിന് മുന്നോടിയായി ഈ മാസം 12 ന് പമ്പയിൽ അവലോകന യോഗം ചേരും.…
