മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ നിര്‍ണായക മുന്നേറ്റം. മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍ അഞ്ച്) പൂര്‍ത്തിയായി. ഇതോടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി…

അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; ബ്രിക്സിൽ അംഗത്വം വേണമെന്ന് പാക്കിസ്ഥാൻ, പിന്തുണച്ച് റഷ്യയും ചൈനയും, തള്ളണോ കൊള്ളണോ?…

ബ്രിക്സ് കൂട്ടായ്മയുടെ 2026 വർഷത്തേക്കുള്ള അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യയ്ക്ക് മുൻപിൽ തീരുമാനത്തിനായി കാത്തുകിടക്കുന്നത് ‘ബദ്ധവൈരി’യായ പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷ. പാക്കിസ്ഥാൻ ഉൾപ്പെടെ പത്തിലേറെ രാജ്യങ്ങൾ ബ്രിക്സിൽ ചേരാൻ…

കരുത്തുറ്റ നേതൃത്വം, കരുത്തുകാട്ടി രാജ്യം!!! ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2030 ഓടെ ‍ജ‍ർമ്മനിയെ പിന്തള്ളും

ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. 2025 ലെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസ‍‍ർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 4.18…

93–ാ-മത് മഹാതീര്‍ത്ഥാടനത്തിനൊരുങ്ങി ശിവഗിരി ഇന്ന് ;ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

93–ാ-മത് മഹാതീര്‍ത്ഥാടനത്തിന് ശിവഗിരി കുന്നുകള്‍ ഒരുങ്ങി. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് നാരായണമന്ത്രങ്ങളുരുവിട്ട് ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 93-ാമത് ശിവഗിരി തീര്‍ത്ഥാടനംഉദ്ഘാടനം ചെയ്യും.…

പുതുവർഷത്തിന്റെ തുടക്കത്തിൽ നാവികസേനയ്‌ക്ക് രണ്ട് യുദ്ധക്കപ്പലുകൾ ലഭിക്കും ; താരഗിരിയും അഞ്ജദീപും കടലിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കും

പുതുവർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് താരഗിരി, അഞ്ജദീപ് എന്നീ രണ്ട് പുതിയ യുദ്ധക്കപ്പലുകൾ ലഭിക്കും. താരഗിരി ക്ലാസ് ഫ്രിഗേറ്റാണ് അതേ സമയം അഞ്ജദീപ് ഒരു ആഴം കുറഞ്ഞ…

ട്രിവാന്‍ഡ്രം ഫെസ്റ്റ് സ്‌നേഹസംഗമം 29 ന് വൈകിട്ട് 6.30 ന് : ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍ മുഖ്യാതിഥി

പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ വൈകിട്ട് 6.30 ന് സ്‌നേഹസംഗമം നടക്കും. ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്‌നേഹസന്ദേശം…

യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്.  മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ഷെയ്ഖ്…

ഭീകരതയെ നേരിടുന്നതിൽ എടിഎസിന്റെ പങ്ക് നിർണായകമാണ് ; പോലീസിന് വേണ്ടത് ഏകീകൃതമായ ഒരു ഭീകരവിരുദ്ധ സ്ക്വാഡ് ഘടനയെന്നും അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ന്യൂദൽഹിയിൽ ഭീകരവിരുദ്ധ സമ്മേളനം-2025 ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള പോലീസുകാർക്കായി ഏകീകൃത തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ആവശ്യകതയെപ്പറ്റി സമ്മേളനത്തിൽ…

ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളെ തല്ലിക്കൊന്ന സംഭവം; ശക്തമായി അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെ ശക്തമായി അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.ബംഗ്ലാദേശിൽഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കുമെതിരെ   ശത്രുത…

ഭാരതം ഫ്‌ളയിങ് ടാക്‌സികളിലേക്കും എയര്‍ ടാക്‌സികളുടെ ഗ്രൗണ്ട് ടെസ്റ്റിങ് ആരംഭിച്ച് സര്‍ള ഏവിയേഷന്‍.

നഗര യാത്രകള്‍ വേഗത്തിലും പരിസ്ഥിതി സൗഹാര്‍ദപരവും ചെലവുകുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരത എയ്‌റോസ്‌പേസ് കമ്പനിയായ സര്‍ള ഏവിയേഷന്റെ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി ഡെമോ വിമാനത്തിന്റെ…