ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഇത്തരം കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രക്ഷോഭങ്ങൾക്ക് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന്…

ഉത്തർപ്രദേശിൽ കനത്ത മഴ; 

ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ നൂറ്റാണ്ട് പഴക്കമുള്ള വീട് തകർന്നു വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ…

ജഡ്ജിമാരുടെ നിയമനത്തിൽ സുതാര്യതയില്ലന്ന് എം.പി. ഹാരിസ് ബീരാൻ

രാജ്യത്തെ ജഡ്ജിമാരുടെ നിയമന നടപടികളിൽ യാതൊരുവിധ സുതാര്യതയുമില്ലെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാൻ. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ;

ജന്തർ മന്തറിൽ അട്ടിമറിക്ക് പാക് ഐഎസ്ഐ ശ്രമിച്ചുവെന്ന നിർണായക വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്. പ്രായപൂർത്തിയാകാത്ത സംഘം ഉൾപ്പെടെ എട്ടുപേർ ജന്തർ മന്തറിൽ പോയി പെട്രോൾ ബോംബ്…

ഡി.എം.കെ-ടി.വി.കെ പോരിൽ തിളച്ചുമറിഞ്ഞ് തമിഴ്നാട് രാഷ്ട്രീയം! 

പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കനക്കുന്നു. ഇതിനിടെ, തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്…

തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ എന്താണ് പറഞ്ഞത്? 

തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിന് പിന്നിൽ നടി തൃഷയെക്കുറിച്ച് അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങളാണെന്നത് ശരിയാണ്. തഞ്ചാവൂരിൽ നടന്ന…

കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ പാകിസ്താൻ ബോക്സറെ കാണ്മാനില്ല!

കോമൺവെൽത്ത് ഗെയിംസ് സമാധാനപരമായി അവസാനിച്ചതിന് പിന്നാലെ പാകിസ്താൻ ബോക്സിങ് താരം ഖുദ്റത്തുല്ല ഖാനെ ടീം ഹോട്ടലിൽ നിന്ന് കാണാതായി. താരം യു.കെയിൽ തുടരാൻ വേണ്ടി ബോധപൂർവ്വം മുങ്ങിയതാണെന്നാണ്…

‘തൃഷ’ സജീവ രാഷ്ട്രീയത്തിലിറങ്ങിയോ ?

തമിഴ് നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാക്കി മധുര നഗരത്തിൽ പുതിയ പോസ്റ്ററുകൾ. പുതുതായി രൂപവത്കരിച്ച ‘തൃഷ വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ പേരിലാണ് നടിയെ…

രാജ്യത്ത് മഴ കനക്കുന്നു; 

രാജ്യത്ത് കനത്ത മഴ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ…

ഇന്ത്യ; ഭാവി യുദ്ധങ്ങൾ ജയിക്കാൻ വമ്പൻ തന്ത്രവുമായി വ്യോമസേന!

ആധുനിക യുദ്ധങ്ങളിൽ വിജയിക്കുന്നത് ഏറ്റവും ശക്തമായ ആയുധങ്ങൾ കൈവശമുള്ള രാജ്യമല്ല, മറിച്ച് ശത്രുവിനെ ആദ്യം കണ്ടെത്താൻ കഴിയുന്ന രാജ്യമാണെന്ന് സമീപകാല യുദ്ധങ്ങൾ തെളിയിച്ചിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം മുതൽ…