ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനക്ക്
കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് കപ്പല്‍ശാലയില്‍ നിര്‍മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനയില്‍ ഉള്‍പ്പെടുത്തി. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങില്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയാണ്…
കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് കപ്പല്‍ശാലയില്‍ നിര്‍മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനയില്‍ ഉള്‍പ്പെടുത്തി. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങില്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയാണ്…
ട്രംപിന്‍റെ പകരം തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര കരാറിലും മാറ്റം വരുത്തുമെന്ന് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ…
രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയിൽ തങ്ങും. നാളെ രാവിലെ 11:45ന്…
ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതാണെന്ന് അന്താരാഷ്‌ട്ര സർവേകൾ വ്യക്തമാക്കുന്നു. മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം…
വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ പാകിസ്ഥാനുമായുണ്ടാകാന്‍ പോകുന്ന വരാനിരിക്കുന്ന യുദ്ധം (ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട്) ശത്രുവിന്റെ…
കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ. കേരളത്തിൽ നിന്ന് പ്രശസ്ത സാഹിത്യകാരന്മാരായ വി മധുസൂദനൻ നായർ,…
ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരുത്തായ എസ്-400 ‘സുദർശൻ’ ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്‍റെ പ്രഹരശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ദില്ലിയിൽ. കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയെന്ന് ബാവ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പള്ളിത്തർക്കത്തിൽ…
കെ.സി. വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി സ്റ്റാലിന് കൊടുത്തയച്ച കത്ത് മാപ്പപേക്ഷയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലന്‍. കാന്‍ഡിഡ് മീന (എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ…
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ന്യൂദൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലെത്തി. ഇഡിയുടെ രണ്ടാം റൗണ്ട് ചോദ്യം…