കടലിന്റെ അടിത്തട്ടിൽ ഇന്ത്യയുടെ പുതിയ ‘അണ്ടർവാട്ടർ ഷീൽഡ്’!
കടലിന്റെ അടിത്തട്ടിൽ നടക്കുന്ന യുദ്ധം പലപ്പോഴും കണ്ണിൽപ്പെടാത്തതാണ്. ഒരു യുദ്ധക്കപ്പലിനെ കണ്ടെത്താൻ റഡാർ മതിയാകാം, പക്ഷേ കടലിനടിയിൽ നിശബ്ദമായി നീങ്ങുന്ന ഒരു അന്തർവാഹിനിയെ കണ്ടെത്തുന്നത് മറ്റൊരു തലത്തിലുള്ള…
