അജിത് ഡോവൽ ചൈനയിൽ; വാംഗ് യിയുമായി നിർണായക ചർച്ച ഇന്ന്
ഇന്ത്യ-ചൈന അതിർത്തിത്തർക്കത്തിൽ നിർണായക നീക്കവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലെത്തി. ചൊവ്വാഴ്ച ബെയ്ജിങ്ങിൽ ചൈനയുടെ പ്രത്യേക പ്രതിനിധിയും വിദേശകാര്യമന്ത്രിയുമായ വാംഗ് യിയുമായി ഡോവൽ കൂടിക്കാഴ്ച…
