പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ല, ശശി തരൂർ എംപിക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ്സ് ഹൈക്കമാന്‍ഡ്

ശശി തരൂർ എംപിക്ക് പൂട്ടിട്ട് ഹൈക്കമാൻഡ്. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്നു ആണ് കോൺഗ്രസ്സ് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയ തരൂര്‍…

ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; 3 മരണം

ന്യൂഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ദ്വാരകയിൽ സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഒരു…

ഛത്തീസ്ഗഡിൽ 7 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; സ്ഥലത്ത് തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ ഏഴു ദിവസമായി തുടരുന്ന മാവോയിസ്ററ് വേട്ടയിൽ ഏഴു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വധിക്കപ്പെട്ടവരിൽ രണ്ടു മാവോയിസ്ററ് നേതാക്കളും ഉൾപ്പെടുന്നു.എ കെ…

പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകും; ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാനഡയിൽ വെച്ച് നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.ഉച്ചകോടിയിൽ താൻ പേനെടുക്കുമെന്നും മോദി എക്സിൽ…

ചെനാബ് റെയിൽവേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി

ചെനാബ് റെയിൽവേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള പാലം ആണ് ചെനാബ്…

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്, ഇന്ത്യൻ റയിൽവെയുടെ പുതിയ മാറ്റം

തത്കാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കാന്‍ ആണ്…

ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ…

കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച

കര്‍ണാടകയില്‍ കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച. ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിൽ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട…

ബം​ഗ്ലാദേശിൽ വൻ നീക്കങ്ങൾ! നിരോധിത ജമായത്തി പാർട്ടി അധികാരത്തിലേക്ക്; ലക്ഷ്യം റോഹിം​ഗ്യൻ രാജ്യം

വർ​ഗീയതയുടെ പേരിൽ കൊല്ലും കൊലയും കെെമുതലാക്കിയ നിരോധിത സംഘടനകൾ ബം​ഗ്ലാദേശിൽ തിരികെ വരുകയാണ്… ലക്ഷ്യമോ ഇന്ത്യയുടെ പതനവും.. അതിനായി റോഹിം​ഗ്യൻ രാജ്യം വരെ സ്ഥാപിക്കാനൊരുങ്ങുന്നു.. അതെ ബം​ഗ്ലാദേശിലിന്ന്…

വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചില്‍, മൂന്ന് സൈനികര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ ഊർജിതം

വടക്കൻ സിക്കിമിൽ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സൈനികർ മരിച്ചു.ആറ് സൈനികരെ കാണാതായതായും നാല് സൈനികരെ രക്ഷിച്ചതായുമാണ് വിവരം.കഴിഞ്ഞ ദിവസം രാത്രിയിലാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്.…