സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപര്‍ണ വ്യത്യസ്തയാകുന്നത് ഇങ്ങനെ ;കയ്യടിച്ച് സോഷ്യൽ മീഡിയ
വാഹനങ്ങള്‍ക്ക് ഇടയിലൂടെ അതിവേഗം ഓടി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടുപോയ ഒരു ആംബുലന്‍സിന് വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ നിറയെ പ്രചരിച്ചത്. ആംബുലന്‍സിനു…